SPECIAL REPORTരാജ്യത്തിന്റെ നെഞ്ചില്‍ തീകോരിയിട്ട ഭീകരുടെ ചിത്രം പുറത്തുവിടാന്‍ 24 മണിക്കൂര്‍ പോലും വേണ്ടി വന്നില്ല; പഹല്‍ഗാമിനെ രക്തക്കളമാക്കിയ ഭീകരര്‍ക്കായുള്ള അന്വേഷണം നീളുന്നത് അതിവേഗതയില്‍; രഹസ്യാന്വേഷണ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ പ്രത്യേക സംവിധാനം; പഹല്‍ഗാമിനെ രക്തക്കളമാക്കിയ ഭീകര്‍ക്കൊപ്പം 'പഷ്‌തോ' സംസാരിക്കുന്നവരും; ആറ് ഭീകരരില്‍ രണ്ട് പേര്‍ക്ക് പ്രാദേശിക ബന്ധം; അവരെ തിരിച്ചറിയുമ്പോള്സ്വന്തം ലേഖകൻ23 April 2025 1:32 PM IST